കൂത്താട്ടുകുളം: ഒലിയപ്പുറം പുത്തൻപുരക്കൽ (മാരിയിൽ) പരേതനായ പി.എം. ജോണിെൻറ (ബേബി) ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: ഷാജി, റോയി, ജിജി, ബിജി, റെജി. മരുമക്കൾ: റോസമ്മ, മോളി, തമ്പി, ജേക്കബ്, ഷിബു.