പൂണിത്തുറ: താമരശ്ശേരി റോഡിൽ വൈശാലിയിൽ നിർമല (74) നിര്യാതയായി. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോെൻറ സഹോദരീ പുത്രിയാണ്. ഭർത്താവ്: പരേതനായ മധു. മക്കൾ: മനോജ്, മഞ്ജു.