കളമശ്ശേരി: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവ ഫോട്ടോഗ്രാഫർ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തെൻകര പാറശ്ശേരി ചോലോത്തിൽ അബൂബക്കറിെൻറ മകൻ മുഹമ്മദ് ഷിബിലിയാണ് (21) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച ഒന്നോടെ കുസാറ്റ് സിഗ്നൽ ജ--ങ്ഷനിലാണ് അപകടം. മാതാവ്: നസീമ. സഹോദരങ്ങൾ: ഷിബില, അബ്ദുല്ല, സുഹൈൽ, മുഹമ്മദ് ഷമീൽ, ബുഷ്റഷ നൂബിയ.