പായിപ്പാട്: അടവിച്ചിറ പരേതനായ ചാക്കോ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (തെയ്യാമ്മ -82) നിര്യാതയായി. തോട്ടയ്ക്കാട് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ദേവസ്യ ജേക്കബ് (റിട്ട. എസ്.ഐ കീഴ്വായ്പൂര്), മറിയാമ്മ ചാക്കോ, സിബി ജേക്കബ് (എന്‍ജിനീയര്‍, ന്യൂടെക് കണ്‍സ്ട്രക്ഷന്‍സ്, പായിപ്പാട്), െജസി ജേക്കബ്. മരുമക്കള്‍: മേഴ്സി, സീന, ജിജി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പായിപ്പാട് ലൂർദ്മാതാ സെമിത്തേരിയില്‍.