ചങ്ങനാശ്ശേരി: നടയ്ക്കപ്പാടം മുക്കാടന്‍ ജിമ്മിച്ചെൻറയും അന്നമ്മയുടെയും മകന് ബിനു തോമസ് (49) ഖത്തറില്‍ നിര്യാതനായി. ഭാര്യ: ജിജി (ഖത്തര്‍). മക്കള്‍: ജിനു (വിദ്യാർഥി, ടി.കെ.എം എൻജിനീയറിങ് കോളജ്, കൊല്ലം), ജിതിന് (വിദ്യാർഥി, ഖത്തര്‍). മാതാവ്: അന്നമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 5.30ന് ഖത്തര്‍ സെൻറ് തോമസ് സീറോ മലബാര്‍ പള്ളി സെമിത്തേരിയില്‍.