കൊച്ചി: റിട്ട. പി.ഡബ്ല്യു.ഡി എന്‍ജിനീയര്‍ അബ്ദുല്‍ ഖാദറിെൻറ ഭാര്യയും കോഴിക്കോട് മെഡിക്കല്‍ കോളജ് ശിശുരോഗവിഭാഗം റിട്ട. മേധാവിയുമായ ഡോ. കെ.എസ്. ഹസന് ബീവി (79) നിര്യാതയായി. മക്കള്‍: ഡോ. ഐഷ ഖാദര്‍ (ഇഖ്റ ഹോസ്പിറ്റല്‍), ഡോ. അന്‍സ ഖാദര്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ്), ആബിദ ഖാദര്‍ (എന്‍ജിനീയര്‍). മരുമക്കള്‍: ഇജാസ് മുഹമ്മദ് (എന്‍ജിനീയര്‍, കോഗ്നിസൻറ്), ഡോ. മുഹമ്മദ് ഷാന്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ്), നൗഫല്‍ (എന്‍ജിനീയര്‍).