ഇടപ്പള്ളി: പുന്നക്കൽ ഹൗസിൽ പരേതനായ പരീക്കുട്ടിയുടെ ഭാര്യ ശരീഫ ആഞ്ഞികാത്ത് (85) നിര്യാതയായി. മക്കൾ: അസീറ, ഹൈറാമ്മ, ബീവി, അബ്ദുൽ ഗഫൂർ, ഉമൈബ, റഷീദ, അബ്ദുൽ ജലീൽ, അബ്ദുൽ സമദ്. മരുമക്കൾ: അബ്ദുൽ സലീം, അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ, മൂസ, അബ്ദുസ്സലാം, അജീന, സറീന, ഷനുജ.