കൊച്ചി: ശ്രീനിവാസ മല്ലൻ റോഡ് രുഗ്മാലയത്തിൽ കെ. ഉദയഭാനു ഷേണായ് (70) നിര്യാതനായി. ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനാണ്. ഭാര്യ: ശശികല (റിട്ട.സ്റ്റാഫ്, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ, കച്ചേരിപ്പടി). മകൾ: സംഗീത (ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ). മരുമകൻ: രാഘവേന്ദ്ര ഭട്ട് (എസ്.എഫ്.എസ്. അപ്പാർട്മെൻറ്).