മൂവാറ്റുപുഴ: പുളിഞ്ചോട് തച്ചനോടിയിൽ ടി.എം. ഡാനിയേൽ (82) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ. മക്കൾ: ജോയി, ജെസി, ജോളി, ജിമ്മി, ജിനി. മരുമക്കൾ: സണ്ണി, ബാബു, കുത്തുബ്ദീൻ, ലിസി, ലിസീല. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മൂവാറ്റുപുഴ ബ്രദറൺ സെമിത്തേരിയിൽ.