അങ്കമാലി: മൂക്കന്നൂർ തെക്കേടത്ത് തരിയതിെൻറ മകൻ വർഗീസ് (79) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: സി.തിയോഫില, ഔസേപ്പച്ചൻ (തിയോഫില ലോജിസ്റ്റിക്സ് ദുബൈ, ജോഷ്മാൾ മൂക്കന്നൂർ), റിനി (ബോട്സ്വാന), സൈമൺ (തിയോഫില ലോജിസ്റ്റിക്സ്, കൊച്ചി), ജോമോൻ (തിയോഫില ലോജിസ്റ്റിക്സ്, മുംബൈ). മരുമക്കൾ: ഷൈനി, ബിജു (ബോട്സ്വാന), മിറ്റു, ശോബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.