ആലുവ: ഹൃദയാഘാതത്തെതുടർന്ന് വിദ്യാർഥി നിര്യാതനായി. മാറമ്പിള്ളി നോർത്ത് എഴിപ്രറത്ത് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം മഹാബലിപുരം സുനിൽകുമാറിെൻറയും തെരേസയുടെയും മകൻ ബഫ്ലിൻ ആൻറോയാണ് (11) മരിച്ചത്. നോർത്ത് എഴിപ്രം ഗവ. യു.പി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. സഹോദരി: ബനിഫ (വിദ്യാർഥിനി).