പനച്ചേപ്പള്ളി: കാരന്താനത്ത് കരുണാകരൻപിള്ളയുടെ ഭാര്യ ഗോമതിയമ്മ (80) നിര്യാതയായി. കൂവപ്പള്ളി വയമ്പൂര് കുടുംബാംഗമാണ്. മക്കൾ: സരസമ്മ, രമണിയമ്മ. മരുമക്കൾ: നാരായണപിള്ള തെക്കേത്ത്, ബാലകൃഷ്ണപിള്ള പാറപ്പറമ്പിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.