കിടങ്ങൂര്‍: പുള്ളോലിക്കല്‍ (തട്ടാരേട്ട്) പി.കെ. കുമാരന് (104) നിര്യാതനായി. കിടങ്ങൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്. എ.ഐ.ടി.യു.സി നേതാവും പിറയാര്‍ എസ്.എന്‍.ഡി.പി ശാഖ പ്രസിഡൻറുമായിരുന്നു. മക്കള്‍: സുമതി, നാരായണന്‍കുട്ടി, അംബുജാക്ഷി. മരുമക്കള്‍: ശ്രീധരന് വേണാട്ടുശ്ശേരി (കുമ്മണ്ണൂര്‍), രാജമ്മ നീരൊഴുക്കന് കാലായില്‍ (മാന്‍വെട്ടം), രാജു പുതുച്ചിറയില്‍ (തിരുവാര്‍പ്പ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.