കുറവിലങ്ങാട്: പുത്തൻതറയിൽ പി.ജെ. ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (റിട്ട. നഴ്സ് -84) നിര്യാതയായി. കാഞ്ഞിരത്താനം മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ജെറ്റി ബെന്നി, ഫാ. ഇന്നസൻറ് പുത്തൻതറയിൽ വി.സി (വിൻസെൻഷ്യൽ ഹൗസ് എസ്.എച്ച് മൗണ്ട്, കോട്ടയം). മരുമകൻ: പരേതനായ ബെന്നി ജോർജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച് ഡീക്കൻ മർത്തമറിയം ദേവാലയ സെമിത്തേരിയിൽ.