ചങ്ങനാശ്ശേരി: പട്ടത്തിമൂക്കിൽ മംഗ്ലാവ്പറമ്പിൽ പരേതനായ അലിക്കുഞ്ഞ് കാക്കയുടെ മകൻ മുഹമ്മദ് ബഷീർ (66) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: രഹന, സുധീർ, അൻസർ. മരുമക്കൾ: അർഷാദ്, സനൂജ.