കോരുത്തോട്: പൊട്ടൻകുളം പെരുവന്താനം കീരംചിറ മത്തായിയുടെ മകൾ മറിയാമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: റോസമ്മ, ചിന്നമ്മ, മേരി, പരേതരായ ഏലിക്കുട്ടി, അന്നക്കുട്ടി, ക്ലാരമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.