പെരുമ്പാവൂർ: മെക്ക ട്രസ്റ്റ് സ്ഥാപക ചെയർമാൻ കരുമക്കാട്ട് പരേതനായ മുഹമ്മദലിയുടെ (മമ്മിക്ക) ഭാര്യ ഹലീമ (90) നിര്യാതയായി. മക്കൾ: ഫാറൂഖ്, കബീർ, ഷൗക്കത്തലി, ഇഖ്ബാൽ. മരുമക്കൾ: അസ്മ, ജസീന, റജീന, നെസ്ലിൻ.