പറവൂർ: കിഴക്കേപ്രം കൂടംകുളം റോഡ് ഗൗരീശങ്കരത്തിൽ പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ എൻ. ശാരദാമ്മാൾ (87) നിര്യാതയായി. കോട്ടുവള്ളി പുത്തൻമഠം കുടുംബാംഗമാണ്. മക്കൾ: വസന്ത, മഹാദേവയ്യർ, രമണി, ഗിരിജ, പരേതരായ ശങ്കര മണി, രാജലക്ഷ്മി. മരുമക്കൾ. മണി, ഗണേഷ്, എസ്.എസ്. മണി, ലത, രാജു.