കൊച്ചി: തൃപ്പൂണിത്തുറ ഏരൂർ മട്ടിലിപ്പറമ്പിൽ പരേതനായ പങ്കജാക്ഷെൻറ ഭാര്യ രാജമ്മ (74) നിര്യാതയായി. മകൾ: ഷീബ. മരുമകൻ: സന്തോഷ്.