മഞ്ഞപ്ര: റിട്ട. ഹെഡ്മാസ്റ്റർ തവളപ്പാറ വടക്കുഞ്ചേരി വി.ജെ. ബേബി (വി.ജെ. ആഗസ്തിക്കുട്ടി -76) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: ജോമോൻ, ജീമോൾ, ജൂമോൻ, ജോജി. മരുമക്കൾ: സുമി, ജെയിംസ്, രശ്മി, നിനി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തവളപ്പാറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.