കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കാളകെട്ടി ശ്രീകൃഷ്ണസദനത്തിൽ അജയകുമാറിെൻറ (എസ്.കെ.വി ഹോം നഴ്സിങ് ഉടമ) ഭാര്യ കുഞ്ഞമ്മിണിയാണ് (65) മരിച്ചത്. ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: കൃഷ്ണദാസ്, പരേതനായ മഹേഷ്.