മട്ടാഞ്ചേരി: മാർത്താണ്ഡം പറമ്പിൽ കളത്തിൽ വീട്ടിൽ പരേതനായ അബ്ദുവിെൻറ മകൻ കെ.എ. ഹംസ (ഡി.എം.കെ ഹംസ -76) നിര്യാതനായി. കാസ്ട്രോൾ ഓയിൽ കമ്പനി റിട്ട: ജീവനക്കാരനാണ്. ഭാര്യ: സൈബുന്നിസ ബായി. മക്കൾ: യഹിയ, അൻവർ, സാജിത, ഷീജ സുധീർ, പരേതനായ അമീൻ. മരുമക്കൾ: സുധീർ, റസീന, നിഷ, പരേതനായ അലി അക്ബർ.