മട്ടാഞ്ചേരി: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. നസ്റത്ത് ബേസിൽ റോഡിൽ പരേതനായ വലിയ പറമ്പിൽ രാജൻ സേവ്യറിെൻറ മകൻ സാജൻ സേവ്യറാണ് (20) മരിച്ചത്. നസ്രത്ത് ജനത റോഡിലായിരുന്നു അപകടം. മാതാവ്: മേഴ്സി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.