ചവറ: പന്മന ഇടപ്പള്ളിക്കോട്ട, പൊരൂക്കര, ചാത്തൻ തറയിൽ പരേതനായ അബൂബക്കർ കുട്ടിയുടെ ഭാര്യ ഫാത്തിമാ ബീവി (66) നിര്യാതയായി. മക്കൾ: ഷാജി (സൗദി), സബീന (ഗ്ലിറ്ററി ഇലക്ട്രിക്കല്‍സ്), സജീബ് (നെസ്റ്റ്), സുജീദ് (സിവിൽ എൻജിനീയര്‍). മരുമക്കൾ: സീനത്ത്, മുമീനത്ത്, മുഹ്സിന.