കൊല്ലം: തിരുമുല്ലവാരം വിജയഭവനില്‍ പരേതനായ ഗോപിനാഥന്‍പിള്ളയുടെ ഭാര്യ രാജമ്മ (95) നിര്യാതയായി. മക്കള്‍: വിജയമ്മ (ജില്ല സഹകരണ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍), പരേതനായ മോഹനന് നായര്‍, രാധാകൃഷ്ണന് നായര്‍ (റിട്ട. ബി.എസ്.എന്‍.എല്‍), ജയചന്ദ്രന് ജി (റിട്ട. സീനിയര്‍ മാനേജര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്). മരുമക്കള്‍: സോമരാജന് നായര്‍, ശുഭശ്രീ, ഡോ. സൂര്യകുമാരി, ബേബി ഗിരിജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.