കൊച്ചി: എസ്.ആർ.വി സ്കൂൾ മുൻ അധ്യാപകനും പ്രിൻസിപ്പലുമായ കലൂർ മണപ്പാട്ടിപ്പറമ്പ് സെക്കൻഡ് േക്രാസ് റോഡ് ഗായത്രിയിൽ എസ്. രവീന്ദ്രനാഥ് (80) നിര്യാതനായി. ഭാര്യ: രമണീ ഭായ്. മക്കൾ: പ്രശാന്ത് (യൂറോടെക് മാരിടൈം, അക്കാദമി), ഗായത്രി (മാക്ട, പാലാ). മരുമക്കൾ: രാജേഷ് (ഗവ. യു.പി സ്കൂൾ, പാലാ), മഞ്ജു (ഭവാനി വിദ്യാമന്ദിർ, ഗിരിനഗർ).