മൂവാറ്റുപുഴ: കുന്നയ്ക്കാൽ വാഴയിൽ പരേതനായ പൈലിയുടെ ഭാര്യ ഏലമ്മ (95) നിര്യാതയായി. റാക്കാട് നടപ്പേൽ കുടുംബാംഗമാണ്. മക്കൾ: മേരി മത്തായി, ചിന്നമ്മ ഏലിയാസ്, ഫാ. ജോസഫ് വാഴയിൽ (വികാരി, സെൻറ് ഗ്രിഗോറിയോസ് ചർച്ച്, നാസിക്), സാബു പി. വാഴയിൽ (മേക്കടമ്പ് സർവിസ് സഹകരണ ബാങ്ക്, പഞ്ചായത്ത് മുൻ പ്രസിഡൻറ്, കെ.സി.ഇ.എഫ് ജില്ല പ്രസിഡൻറ്). മരുമക്കൾ: പി.പി. മത്തായി, പരേതനായ ഏലിയാസ് കണ്ണേത്തുകുടി, സിബി സാബു (മൂവാറ്റുപുഴ താലൂക്ക് കോഓപറേറ്റിവ് എംപ്ലോയീസ് സഹകരണസംഘം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.