മണീട്: ചളക്കാട്ട് പരേതനായ ദാനിയേലിെൻറ മകൾ മറിയക്കുട്ടി (96) നിര്യാതയായി. സഹോദരങ്ങൾ: ഏലമ്മ, ജോസഫ്, സ്കറിയ, സാറാമ്മ, പരേതരായ അന്നമ്മ, പൗലോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മണീട് സെൻറ് കുര്യാക്കോസ് കത്തീഡ്രൽ സെമിത്തേരിയിൽ.