പാമ്പാക്കുട: മേമ്മുറി നെയ്ത്തുശാലപ്പടി മുത്തിമോളയിൽ (രോഹിണി ഭവൻ) രാജേന്ദ്രെൻറ മകൻ അമൽ (22) നിര്യാതനായി. കോയമ്പത്തൂര്‍ കെ.എം.സി.എച്ച് മെഡിക്കല്‍ കോളജ് ഫിസിയോതെറപ്പി വിദ്യാർഥിയാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മാതാവ്: ലളിത. സഹോദരൻ: അക്ഷയ്.