ആലത്തൂർ: ടൗൺ മാളികപറമ്പിൽ ഖമറുദ്ദീെൻറ മകൻ അബ്ദുസ്സമദ് (36) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: അമീറ. മക്കൾ: അഹമ്മദ് റയ്ഹാൻ, അയ്യൂബ്. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അൻവർ, സമീന, സജ്ന.