ആലത്തൂർ: ഇരട്ടക്കുളം പഴയ ജങ്ഷൻ കൊളാപാടം വീട്ടിൽ പരേതനായ നൂർമുഹമ്മദിെൻറ ഭാര്യ സാറാഉമ്മ (75) നിര്യാതയായി . മക്കൾ: കാജാഹുസൈൻ, നാസർ, നസീമ, റഫീഖ്, ഫൈസൽ, പരേതയായ റഹ്മത്ത്. മരുമക്കൾ: യൂസുഫ്, നൗഷാദ്, നൂർജഹാൻ, ആസിയ, ജാസിറ.