ആലത്തൂർ: കാവശ്ശേരി പാലത്തൊടി വീട്ടിൽ പരേതനായ സെയ്തുമുഹമ്മദിെൻറ മകൻ ഷാഹുൽ ഹമീദ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷറീന, ശരീഫ്, ഷഫീക്ക്. മരുമക്കൾ: സലീം, അജ്മ, ഫസ്ല. സഹോദരങ്ങൾ: ഹസൻ, സുലൈമാൻ, പരേതനായ സെയ്തുമുഹമ്മദ്.