കുനിശ്ശേരി: ജി.എൽ.പി സ്കൂൾ റിട്ട. ജീവനക്കാരൻ കുനിശ്ശേരി പുത്തൻ ഗ്രാമത്തിൽ സ്വാമിക്കുട്ടൻ (മാണിക്കൻ --73) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രമേഷ്, സതീഷ്, വിനോദ്. മരുമക്കൾ: രാധ, സുജാത, അർച്ചന. സഹോദരങ്ങൾ: രാമൻ, പരേതരായ കുട്ടൻ, രാജൻ.