പറവട്ടാനി: വെള്ളാനിക്കാരൻ ആൻറണിയുടെ മകൻ ഡോ. ജെയിംസ് വെള്ളാനിക്കാരൻ (65) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ അസിസ്റ്റൻറ് ജനറൽ മാനേജരാണ്. ഭാര്യ: പ്ലാശ്ശേരി വറീതിെൻറ മകൾ പൗളി ജെയിംസ്. മക്കൾ: ജിനു ജെയിംസ്, ജിജു ജെയിംസ്. മരുമക്കൾ: രമ്യ ജിനു, ലിനറ്റ് ജിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പറവട്ടാനി വിമലനാഥ ദേവാലയ സെമിത്തേരിയിൽ.