മണ്ണുത്തി: ആനാംപറമ്പിൽ എൻ.വി. പാറു (76) നിര്യാതയായി. എ.കെ. വേലായുധെൻറയും നീലിമയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങൾ: എ.വി. ചാത്തുകുട്ടി (റിട്ട. അധ്യാപകൻ, ഗവ. ഹൈസ്കൂൾ, പട്ടിക്കാട്) എ.വി. കുമാരൻ (റിട്ട. സബ് രജിസ്ട്രാർ, പഴയന്നൂർ).