ചേലക്കോട്ടുകര: മൂസ്പെറ്റ് റോഡിൽ കൈതവന വീട്ടിൽ കെ.എം. ശങ്കരൻകുട്ടിയുടെ ഭാര്യ സി.കെ. മായ (52) നിര്യാതയായി. സി.പി.എം പ്രവർത്തകയും മൂസ്പെറ്റ് സഹകരണ ബാങ്ക് മുൻ ജീവനക്കാരിയുമാണ്. മക്കൾ: വിഷ്ണു, ശരത്.