ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ കടുപ്പശ്ശേരി കൊങ്കോത്ത് വീട്ടിൽ കെ.എൽ. പിയൂസ് (61) നിര്യാതനായി. ഭാര്യ: എൽസി. മകൻ: ജോൺ പിയൂസ്. സംസ്കാരം വ്യാഴ്യാഴ്ച പകൽ 2.30ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.