ഇരിങ്ങാലക്കുട: ചേലൂര്‍ പുത്തന്‍വീട്ടില്‍ ഗണേശന് ചെട്ടിയാര്‍ (87) നിര്യാതനായി. ഭാര്യ പങ്കജം. മക്കള്‍: ഗോപകുമര്‍, ശ്രീകുമാര്‍. മരുമക്കള്‍: മീന, പ്രീതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.