പഴഞ്ഞി: ചെറുതുരുത്തി പൊറത്തൂര്‍ പരേതനായ കൊച്ചുകുഞ്ഞെൻറ ഭാര്യ കൊച്ചാമ്മ (87) നിര്യാതയായി. മക്കള്‍: ഓമന, റജീന, ലീന. മരുമക്കള്‍: ഡേവിഡ്, ജോണി, മോഹന്‍.