എടവണ്ണ: കല്ലിടുമ്പിലെ പരേതനായ കിണറ്റിങ്ങൽ (പൊലത്തറ) മൊയ്തീെൻറ ഭാര്യ പുന്നക്കുന്നത്ത് കദീസക്കുട്ടി (85) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, നഫീസ, സുഹ്റാബി, റഹ്മാബി, പരേതനായ മുഹമ്മദ് (കുഞ്ഞാൻ). മരുമക്കൾ: മൊയ്തുട്ടി (ചാത്തല്ലൂർ), മുസ്തഫ (മേപ്പാടം), ഗഫൂർ (കാരക്കുന്ന്), റംലത്ത് (ആര്യൻതൊടിക).