രാമപുരം: വലിയകുളം ഉരുണിയൻ അബൂബക്കറിെൻറ ഭാര്യ പൊന്മള പഞ്ചിളി ആയിശ (80) നിര്യാതയായി. മക്കൾ: ഇബ്റാഹിം, സഫിയ, ഉസ്മാൻ, കമ്മദ്, ഖദീജ. മരുമക്കൾ: ഹസ് റാബി (കൂട്ടിലങ്ങാടി), മുഹമ്മദ് (കരുളായി), സഫിയ (ചെലൂർ), ജമീല (വേങ്ങര).