അങ്ങാടിപ്പുറം: ഏറാന്തോട് ചാത്തോലിൽ കുഞ്ഞയമു (നാണി -52) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: തസ്ലീന, അർഷദ്, അൻഷിദ ഷെറിൻ. മരുമക്കൾ: സദ്ദൂൻ (വലമ്പൂർ), നസീം (തിരൂർക്കാട്), മുഹ്സിന തസ്നീം (കടുങ്ങപുരം).