പെരുമ്പടപ്പ്: നൂണക്കടവ് കാരകൂട്ടത്തിൽ വിരിപ്പിൽ അബു ഹാജി (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് സർജിസ്, ഫൈറൂസ്, നൂരിയ. മരുമക്കൾ: അയ്യൂബ് (പുത്തൻപള്ളി), തസ്നി, ഫെബിന. സഹോദരങ്ങൾ: ആലിക്കുട്ടി, മുഹമ്മദ്, പരേതരായ കുഞ്ഞു, ഏനു മുസ്ലിയാർ.