ചോക്കാട്: കേളുനായർ പടി പെരിങ്ങപ്പാറയിൽ താമസിക്കുന്ന ഞാറക്കാൻ അലവി (87) നിര്യാതനായി. മക്കൾ: മുഹമ്മദാലി, ശംസുദ്ദീൻ, അബ്ദുൽ ഹമീദ്, സമീർ, സഫിയ, ഉമൈബ, ഉമ്മുകുൽസു. മരുമക്കൾ: സുഹ്റാബി, സൗജത്ത്, സാഹിദ, റിഷാന ഷെറിൻ, അബ്ദുസ്സലാം. ഖബറടക്കം വ്യാഴാഴ്ച രാവിലെ കല്ലാമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.