കല്പകഞ്ചേരി: കുറുകത്താണി കുണ്ടിൽ ഹുസൈൻ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദാലി, അക്ബർ, മുനീർ, ഫാത്തിമ. മരുമക്കൾ: ബുഷ്റ, സാജിദ, ഖമറുന്നിസ, നൗഷാദ് കുളങ്ങര.