പെരിന്തൽമണ്ണ: മാലാപറമ്പ് പാലൂർകോട്ട കൊച്ചിത്ര മാത്യു (കുട്ടപ്പൻ- 76) നിര്യാതനായി. ഭാര്യ: ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗം പരേതയായ ലില്ലിക്കുട്ടി. മക്കൾ: ഉഷ, മാർട്ടിൻ (മെക്കാനിക്കൽ എൻജിനീയർ, അബൂദബി). മരുമക്കൾ: ജോൺ കണ്ണേറ്റിൽ (കോൺട്രാക്ടർ, തിരുവനന്തപുരം), ബിൻസി കൂട്ടക്കര (മാലാപറമ്പ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാലൂർകോട്ട സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.