മഞ്ചേരി: പയ്യനാട് കിഴക്കേ കുന്നത്ത് കെ.കെ. ജാനകി നിര്യാതയായി. ഭർത്താവ്: കെ.കെ. കീരൻ. മക്കൾ: ബിജേഷ്, ബിന്ദു. മരുമക്കൾ: കെ.പി. ഉണ്ണി (മക്കരപ്പറമ്പ്), ബി. സൗമ്യ (കൊണ്ടോട്ടി).