പള്ളിക്കൽ ബസാർ: സ്രാമ്പ്യ ബസാറിലെ പരേതനായ ആലപ്പടിയൻ മാട്ടിൽ ചെറിയ മൂസയുടെ ഭാര്യ പുവ്വത്തൊടി ഉമ്മാച്ചക്കുട്ടി (65) നിര്യാതയായി. മക്കൾ: സെയ്തലവി, ഫൈസൽ, ഷാഹിനത്ത്, ഷെറീന. മരുമക്കൾ: റൈഹാനത്ത്, സൗജത്ത്, മൊയ്തീൻ കുട്ടി (മുതുവല്ലൂർ), മുസ്തഫ (കൊടികുത്തി പറമ്പ്).