കീഴാറ്റൂർ: തച്ചിങ്ങനാടം തോട്ടപ്പായ ചേർത്തൊടി കോളനിയിലെ പള്ളിക്കുത്ത് ചേർത്തൊടി കടുങ്ങൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മോഹൻദാസ്, സുകുമാരൻ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്), മനോജ്. സഹോദരങ്ങൾ: കുഞ്ഞാമൻ, അയ്യപ്പൻ, അയ്യപ്പൻകുട്ടി, ദേവയാനി. മരുമക്കൾ: ബിന്ദു, ഷീബ, സുനിത.