തിരൂരങ്ങാടി: വെളിമുക്ക് പാലക്കൽ സ്വദേശി പത്തൂർ അഹ്മദ് ഹാജി (66) നിര്യാതനായി. ഭാര്യ: മറിയം കളിയാട്ടമുക്ക്. മക്കൾ: മുസ്തഫ, അലി അക്ബർ, ഹംസ, ജഅ്ഫർ, ജാബിർ, ഹന്നത്ത്. മരുമക്കൾ: സുഫൈറാബി വേങ്ങര, ഹഫ്സത്ത് കൊടക്കാട്, റാശിദ ആലിൻചുവട്, ഫിദ രാമനാട്ടുകര, മൻസൂർ പടിക്കൽ.